Home കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ മുണ്ടയാട്ട് ഹൗസിൽ പാഞ്ചു നിര്യാതയായി Kolachery Varthakal -June 24, 2026 കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ മുണ്ടയാട്ട് ഹൗസിൽ പാഞ്ചു (92) നിര്യാതയായിമക്കൾ: ശകുന്തള (മലപ്പട്ടം), ശശി, സജീവൻ, ബാബു (LIC).മരുമക്കൾ: ഗോപാലൻ (മലപ്പട്ടം), ശോഭന (പാലത്തുങ്കര), മനീഷ (അത്താഴക്കുന്ന്), സരിത (പള്ളിയാമൂല).