കരിങ്കൽക്കുഴി :- കരിങ്കൽക്കുഴിയിലെ ജിതിൻ (34) യൂറോപ്പിലെ മാൾട്ടയിൽ നിര്യാതനായി.
കുണ്ടത്തിൽ മോഹനൻ്റെയും വനജയുടെയും മകനാണ്.
ഭാര്യ : വിസ്മയ സന്തോഷ്
മകൻ : ജക്ഷ് ജിതിൻ
സഹോദരി : ജിൻഷ
നാളെ ജൂൺ 10 ബുധനാഴ്ച വൈകുന്നേരം 5 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകുന്നേരം 6 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.
