Home മലപ്പട്ടം തേക്കിൻകൂട്ടത്തെ ചാത്തോത്ത് യശോദ നിര്യാതയായി Kolachery Varthakal -June 03, 2026 മലപ്പട്ടം :- മലപ്പട്ടം തേക്കിൻകൂട്ടത്തെ ചാത്തോത്ത് യശോദ (68) നിര്യാതയായി. സഹോദരങ്ങൾ : പി.കാർത്ത്യായനി, പി.ഓമന. സംസ്‌കാരം ഇന്ന്ജൂൺ 3 ബുധനാഴ്ച വൈകുന്നേരം 3.30 ന് മലപ്പട്ടം പഞ്ചായത്ത് ശ്‌മശാനത്തിൽ നടക്കും.