തിരുവനന്തപുരം :- സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രിയിൽ 12 മണി വരെയാണ് മിതമായ നിരക്കിൽ വൈദ്യുതി നിയന്ത്രണമെന്ന് KSEB അറിയിച്ചു. വൈദ്യുതി ലഭ്യത കുറഞ്ഞതിനെ തുടർന്നാണ് നടപടി.