പയ്യന്നൂർ :- പയ്യന്നൂരിൽ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്നാണ് പോലീസ് 5.77 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.സംഭവത്തിൽ പെരികമന ഇല്ലം ഭാരവാഹി പി.ശ്രീനാഥിനെതിരെ കേസെടുത്തു.
