ഷാർജയിൽ കുത്തേറ്റ് മരിച്ചത് മാട്ടൂൽ സ്വദേശി


മാട്ടൂൽ :- ഷാർജയിൽ കുത്തേറ്റ് മരണപ്പെട്ടത് മാട്ടൂൽ സ്വദേശി. മാട്ടൂൽ തെക്കുമ്പാട് സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് ടിക്ടോക്കിലുണ്ടായ തർക്കത്തെ തുടർന്ന് ഷാർജയിൽ വെച്ച് കുത്തേറ്റ് മരിച്ചത്.

തൈവളപ്പിൽ ഇബ്രാഹിം മാട്ടൂലിന്റെയും  ജുബൈരിയയുടെയും മകനാണ്

ഭാര്യ : നജ്മുന്നിസ (മാട്ടൂൽ) 

സഹോദരങ്ങൾ : ഇസ്ഹാഖ്, ജുബൈർ, ഹസീന

Previous Post Next Post