ചെക്കിക്കുളം കുണ്ടിലാക്കണ്ടിയിൽ കാർ നിയന്ത്രണം വിട്ടു അപകടം

 


ചെക്കിക്കുളം:- പാറാൽ കുണ്ടിലക്കണ്ടിയിൽ നിയന്ത്രണം വീട്ട് കാർ വീട്ട് മതിലിനിടിച്ചു ഇന്ന് വൈകുന്നേരമാണ് സംഭവം .യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട് ചെക്കിക്കുളത്ത് നിന്ന് കണ്ണൂരിലേക്ക് പോക്കുകയായിരുന്നMaruti Suzuki Ritz കാറാണ് അപകടത്തിൽ പ്പെട്ടത്.

Previous Post Next Post