എം.രാഘവന്റെ ഓർമക്കായി വള്ളിയോട്ട് ജയകേരള വായനശാലയ്ക്ക് മെഡിക്കൽ ബെഡ് സംഭാവന നൽകി

 


മയ്യിൽ :- അന്തരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എം. രാഘവൻ്റെ ഓർമ്മയ്ക്കായി ഭാര്യ കെ.പി തങ്കമണി ടീച്ചറും മക്കളും സംഭാവന നൽകിയ മെഡിക്കൽ കട്ടിൽ വള്ളിയോട് ജയകേരള വായനശാലയ്ക്കുവേണ്ടി ലൈബ്രറി കൌൺസിൽ താലൂക്ക് വൈസ് പ്രസിഡണ്ട് വിനോദ് തായങ്കര ഏറ്റുവാങ്ങി. ചടങ്ങിൽ വിനോദ് തായക്കര, ഇ.പി. രാജൻ, കെ.പി. സജിത്ത്, കെ. പി.സനിത്ത് എന്നിവർ സംസാരിച്ചു.

Previous Post Next Post