പെരുമാച്ചേരി:-പെരുമാച്ചേരി കാട്ടിലെ പീടികയിലെ മൂലയിൽ നാരായണൻ (88) നിര്യാതനായി.
ഭാര്യ: നാരായണി. മക്കൾ: സുലോചന, ശൈലജ, ലത, റീന, ലിനു. മരുമക്കൾ: ചന്ദ്രൻ (പാട്ടയം), അംബുജൻ (കട്ടോളി), വാസുദേവൻ (കുറ്റ്യാട്ടൂർ), ലക്ഷ്മണൻ (മലപ്പട്ടം), നിഷ (മേച്ചേരി).
സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ ജാനകി, കുഞ്ഞിക്കണ്ണൻ, രാഘവൻ, ബാലകൃഷ്ണൻ. സംസ്കാരം നാളെ ചൊവ്വ രാവിലെ 10ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
