പളളിക്കുളം ജേബീസ് കോളേജിലെ അദ്ധ്യാപകനായിരുന്നഎൻ.വി.വാസുദേവൻ മാസ്റ്റർ നിര്യാതനായി

 


ചക്കരക്കൽ:- പളളിക്കുളം ജേബീസ് കോളേജിലെ അദ്ധ്യാപകനായിരുന്ന ചക്കരക്കൽ മുഴപ്പാലയിലെ

എൻ.വി.വാസുദേവൻ (65)നിര്യാതനായി.

പരേതരായ കിഴക്കേവീട്ടിൽ കണ്ണൻ നായരുടേയും,എൻ.വി.കുമ്പയുടേയും മകനാണ്

ഭാര്യ :ഗ്രീഷ്മ 

മകൾ :അനവദ്യ 

സഹോദരങ്ങൾ:

ഭാർഗവി,പുഷ്പ,പരേതയായ സുമിത്ര, പ്രദീപൻ 

ശോഭ 

സംസ്കാരം നാളെ 10-6-26ന് ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post