മയ്യിൽ :- കേന്ദ്ര ഗവൺമെന്റിന്റെ പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ CPIM ന്റെ നേതൃത്വത്തിൽ മയ്യിൽ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചും ധർണയും നാളെ ജൂൺ 4 വ്യാഴാഴ്ച നടക്കും. രാവിലെ 9.30 ന് പാട്യം മന്ദിരം കേന്ദ്രീകരിച്ച് പ്രകടനം നടക്കും. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യും.