പൊയ്യൂർ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി


പെരുമാച്ചേരി :- പൊയ്യൂർ റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി. വാർഡ് മെമ്പർ പി.രഞ്ജിത്ത്, കോറോത്ത് രമേശൻ, പി.ശിവരാമൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post