കൊളച്ചേരി :- കൊളച്ചേരി NSS കരയോഗത്തിന്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 4.30 ന് കാവുംചാലിൽ നടക്കും.
SSLC, പ്ലസ്ടു, LSS, USS വിജയികളെ അനുമോദിക്കും. ക്ഷേത്ര കലാ അക്കാദമി യുവപ്രതിഭ പുരസ്കാര നേതാവ് കലാമണ്ഡലം ശ്രീനാഥ് ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ഒ.പുരുഷോത്തമൻ അധ്യക്ഷത വഹിക്കും.
