കണ്ണാടിപ്പറമ്പ്:-മാതോടo പുതിയ പറമ്പിലെ കെ. ജാനകി (85) നിര്യാതയായി.
ഭർത്താവ്:പരേതനായ വാണിയങ്കണ്ടി ബാലൻ
മക്കൾ:ശോഭന ,വസന്ത, രതി, രാജീവൻ, രാജിനി.
മരുമക്കൾ: പവിത്രൻ (എടക്കാട് )രാജൻ (മാലോട്ട് ) വത്സലൻ , സീന ( ഇരിണാവ് ), മനോഹരൻ.
സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാതോടം സമുദായ ശ്മശാനത്തിൽ നടക്കും.
