ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് ഇർഫാൻ അലിയെ SDPI അനുമോദിച്ചു
പാപ്പിനിശ്ശേരി :- കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 93 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് ഇർഫാൻ അലിയെ SDPI അനുമോദിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ബ്രാഞ്ച് കൺവെൻഷനിൽ വെച്ച് SDPI അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ഉപഹാരം കൈമാറി. ബ്രാഞ്ച് പ്രസിഡന്റ് ഷഫീക് കെ.ഒ.കെ, സെക്രട്ടറി അസീർ എന്നിവർ പങ്കെടുത്തു.
