പള്ളിപ്പറമ്പ് ഗ്രീൻ ബറ്റാലിയൻ ഓൺലൈൻ കൂട്ടായ്മ അനുമോദിച്ചുപള്ളിപ്പറമ്പ്:-ഗ്രീൻ ബറ്റാലിയൻ ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ SSLC, Plus two വിജയികളായ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.
മുതിർന്ന നേതാവ് കെ പി മുഹമ്മദലി വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി..കോടിപ്പൊയിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് എം വിമുസ്തഫ പള്ളിപ്പറമ്പ് ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആർ എം സിദ്ദീഖ്, ഒ കെ റഷീദ്മുജിബ് ടി വി,അബ്ദുൽ ഹക്കീം, അബ്ദുൽ ജബ്ബാർ പി പി , അബ്ദുൽ ഖാദർ അങ്ക,ലത്തീഫ് സി കെ ,റംഷാദ് സി എച്ച്,റമീസ് സി എച്ച് തുടങ്ങിയവർ പങ്കെടുത്തു.
