നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂലൈ 11 ന്


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂലൈ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ വെച്ച് നടക്കും. 

പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് പി.സുധീഷ് അധ്യക്ഷത വഹിക്കും. കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ലഹരി വിരുദ്ധ ക്ലാസ്സ് എടുക്കും.

Previous Post Next Post