Home ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിനം ജൂലൈ 11 ന് Kolachery Varthakal -July 07, 2026 ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിനം ജൂലൈ 11 ശനിയാഴ്ച നടക്കും. മടപ്പുര തന്ത്രി വര്യൻ ചുഴലി ശങ്കരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ രാവിലെ ഗണപതിഹോമം, പുഷ്പാഞ്ജലി. വൈകുന്നേരം വെള്ളാട്ടം ഉണ്ടായിരിക്കും.