മയ്യിൽ :- മയ്യിൽ കടൂറിലെ പി.ദേവകി (88) നിര്യാതയായി.
ഭർത്താവ് : പരേതനായ പുച്ചേരി നാരായണൻ
മക്കൾ : സീത (പുതിയതെരു), രമേശൻ (കമ്പിൽ), ദേവരാജ് (കടൂർ), ശ്രീജ (കമ്പിൽ), സീന (കണ്ണാടിപ്പറമ്പ്), സിന്ധു (വില്ലേജ്മുക്ക്)
മരുമക്കൾ : ഗോവിന്ദൻ , മനോജ്, ശൈലജ, റീന, മനോജ്, പ്രമോദ്, ബാലകൃഷ്ണൻ
സംസ്കാരം ഇന്ന് ജൂലൈ 7 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
