കോഴിക്കോട് :- കൂടത്തായ് റോയ് വധക്കേസിൽ വിചാരണ അവസാന ഘട്ടത്തിലേയ്ക്ക്. കേസിൽ 130 ലേറെ സാക്ഷികളെയാണ് ഇതിനോടകം വിസ്‌തരിച്ച് കഴിഞ്ഞത്. ജോളി പ്രതിയായ കേസുകളിൽ ആദ്യം വിധി പറയുക റോയ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളി തന്റെ ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസ്.