പാവന്നൂരിലെ എം.വി പത്മിനി നിര്യാതയായി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പാവന്നൂരിലെ മയിലപ്രം വീട്ടിൽ എം.വി പത്മിനി (85) നിര്യാതയായി. 

ഭർത്താവ് : പരേതനയായ കൃഷ്‌ണൻ നമ്പ്യാർ

മകൻ : എം.വി ശിവദാസൻ

മരുമകൾ : പുഷ്പ

സഹോദരൻ : പരേതനായ എം.വി പത്മനാഭൻ 


Previous Post Next Post