ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പര ദേവത ക്ഷേത്രം സംക്രമ പൂജ ജൂലൈ 16 ന്


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പര ദേവത ക്ഷേത്രം സംക്രമ പൂജ ജൂലൈ 16 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് വിവിധ പൂജകളോടെ നടക്കും. തുടർന്ന് പായസ വിതരണവും ഉണ്ടായിരിക്കും.

Previous Post Next Post