മയ്യിൽ :- മയ്യിൽ എക്സ് സർവീസ്മെൻ വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം ജൂലൈ 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ മയ്യിൽ യുദ്ധ സ്മാരക മന്ദിരത്തിൽ നടക്കും.
തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിക്കും.
