മ്യാൻമർ തീരത്ത് ബോട്ട് മറിഞ്ഞു ; അപകടത്തിൽ 500 പേർ മരിച്ചു


ന്യൂഡൽഹി :- മ്യാൻമർ തീരത്തുണ്ടായ വൻ ബോട്ട് അപകടത്തിൽ 500 റോഹിൻഗ്യൻ അഭയാർഥികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ​കടലിൽ ബോട്ട് മറിഞ്ഞുണ്ടായ ഈ ദാരുണമായ അപകടം വലിയ ആശങ്കയാണ് ഉയർത്തുന്നത്. അപകടസ്ഥലത്ത് നിന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ബോട്ടുകൾ മറിഞ്ഞുകിടക്കുന്നതും ആളുകൾ കടലിൽ അപകടാവസ്ഥയിൽ കഴിയുന്നതും വ്യക്തമാണ്. 

Previous Post Next Post