ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ. നിന്നും തൃശ്ശൂർ ജില്ലയിലെ നാലമ്പല ദർശന യാത്ര ആഗസ്ത് 7 വെള്ളിയാഴ്ച നടക്കും. ബസ് ചാർജ്, ഭക്ഷണം ഉൾപ്പടെ ഒരാൾക്ക് 1500 രൂപയാണ് ചാർജ്. താല്പര്യമുള്ളവർ ആഗസ്റ്റ് 1 ന് മുമ്പായി ബുക്ക് ചെയ്യുക.
ഫോൺ : 9847995047
