മുണ്ടേരിക്കടവിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കെ നാരായണൻ നമ്പ്യാർ നിര്യാതനായി

 


ചേലേരി :- മുണ്ടേരിക്കടവിന് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കെ.നാരായണൻ നമ്പ്യാർ (79) നിര്യാതനായി.

 ഭാര്യ : ശാന്തകുമാരി

 മക്കൾ : പ്രസീത, പ്രവീണ, പ്രമീള, പ്രമിത, പ്രദീഷ്

മരുമക്കൾ : പരേതനായ എടക്കാട് പ്രേമരാജൻ, സജീവൻ, ശശീധരൻ, സതീശൻ, രമ്യ

സഹോദരങ്ങൾ : പരേതനായ ഗോവിന്ദൻ നമ്പ്യാർ, പാട്ടിയമ്മ

സംസ്കാരം ഇന്ന് ജൂലൈ 6 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post