വളവിൽ ചേലേരിയിലെ കുറ്റിപ്രവൻ കല്യാണി നിര്യാതയായി


ചേലേരി :-വളവിൽ ചേലേരിയിലെ  കുറ്റിപ്രവൻ കല്യാണി (99) നിര്യാതയായി. 

ഭർത്താവ് : പരേതനായ പൊക്കൻ 

മക്കൾ :   ബാലൻ, രാജൻ, നന്ദനൻ, മോഹനൻ, സരോജിനി, പരേതനായ ഗോവിന്ദൻ, പ്രകാശൻ അനിത 


Previous Post Next Post