നണിയൂർ നമ്പ്രത്തെ എം.പി മൊയ്തീൻ നിര്യാതനായി


നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രത്തെ മുതിർന്ന കോൺഗ്രസ് നേതാവ് എം.പി മൊയ്തീൻ (86) നിര്യാതനായി.

ഭാര്യ : ആയിഷ കുനിയിൽ

മക്കൾ : അബ്ദുൾറഹിമാൻ, മൈമൂനത്ത്, നിഷാദ്, ഹാരീസ്, ലത്തീഫ്

മരുമക്കൾ : റൂബിന, മൊയ്തീൻ, കുഞ്ഞാമിന, നസീമ, റഹ്‌മത്ത്

സംസ്കാരം ഇന്ന് ജൂലൈ 22 ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.

Previous Post Next Post