കൊളച്ചേരിമുക്ക് എഡ്യുക്കേഷണൽ അക്കാദമിയിലെ ഉന്നതവിജയികളെ അനുമോദിച്ചു


കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്ക് എഡ്യുക്കേഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിജയികൾക്ക് ഉപഹാരം നൽകി.

​പി.സുരേന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ Rtd DD കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ജയരാജൻ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ, കെ.വി സുരേന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജസ്ന ടീച്ചർ സ്വാഗതവും സൗമ്യ ടീച്ചർ നന്ദിയും പറഞ്ഞു.







Previous Post Next Post