കമ്പിൽ :- ചെറുക്കുന്ന് തിരുമംഗലത്ത് പരേതനായ കുഞ്ഞമ്പു വൈദ്യരുടെയും മാധവി പി പി യുടെയും മകൾ സരസ്വതി പി പി (52) മരണപ്പെട്ടു.
ഭർത്താവ് പി പി ചന്ദ്രൻ (മുംബൈ )
മകൾ:- തീർത്ഥ , മരുമകൻ അനീത്
സഹോദരങ്ങൾ:- കുഞ്ഞിക്കണ്ണൻ പി (കമ്പിൽ),രവി പി (അരോളി), പവിത്രൻ പി പി (ടി കെ ആയുർവേദിക് ഷോപ്പ്, കമ്പിൽ ), പരേതയായ രാഗിണി പി പി (ചിറക്കൽ).
ഭൗതിക ശരീരം 02.07.2026 വ്യാഴാഴ്ച 1 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കും.സംസ്ക്കാരം വ്യാഴാഴ്ച 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടക്കും.
