സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമസ്വാമി ജയന്തി ആഘോഷിച്ചു
Kolachery Varthakal-
കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമസ്വാമി ജയന്തി ആഘോഷിച്ചു. രാവിലെ ശ്രീ ഗുരുപാദപൂജ, നാമാർച്ചന, സന്ധ്യയ്ക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, തുടർന്ന് ആശ്രമഭക്ത സംഘത്തിന്റെ ഭജന എന്നിവയും ഉണ്ടായിരുന്നു.