കൂടാളി:-താറ്റ്യോട്ടെ പള്ളിപ്പൊയിലിലെ പ്രിയനിവാസിൽ കുന്നൂൽ മാധവി (94) നിര്യാതയായി
ഊരത്തൂർ തേർമലയിലെ പരേതനായ തെറ്റത്ത് ഗോവിന്ദനാണ് ഭർത്താവ്. കുറ്റ്യാട്ടൂരിലെ പരേതരായ വിഷവൈദ്യൻ പുതിയാണ്ടി ചിരുകണ്ഠൻ വൈദ്യരുടെയും ചെമ്മരത്തിയുടെയും മകളാണ്.
മക്കൾ: മോഹനൻ (ഊരത്തൂർ), സുമിത്ര (കൂടാളി), ഗണേശൻ (തേർമല), ശാരദ, ബാലകൃഷ്ണൻ (കണ്ണൂർ ചാലാട് മണൽ), പരേതരായ അയ്യപ്പൻ (തേർമല), കണ്ണൻ (ചാലാട് മണൽ).
മരുമക്കൾ: വിലാസിനി (ഊരത്തൂർ), സനല (ചാലാട് മണൽ), വത്സല (തളിപ്പറമ്പ് വെള്ളിക്കീൽ), പ്രേമൻ (കൂടാളി), രമ (കുറ്റ്യാട്ടൂർ).
സഹോദരങ്ങൾ: ഒതേനൻ, നാരായണി (നാണി) (ഇരുവരും കുറ്റ്യാട്ടൂർ), പരേതരായ ജാനകി (കുറ്റ്യാട്ടൂർ), പാർവതി (ചേലേരി), കൃഷ്ണൻ (കുറ്റ്യാട്ടൂർ), നാരായണൻ (പി.എൻ. കുറ്റ്യാട്ടൂർ).
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും
