കൊളച്ചേരിപ്പറമ്പിലെ .തവിടാട്ട് മുകുന്ദൻ നിര്യാതനായി

 


കൊളച്ചേരിപ്പറമ്പ്: -തവിടാട്ട് മുകുന്ദൻ (81) നിര്യാതനായി.

ഭാര്യമാർ പത്മിനി, പരേതയായ ഭാർഗ്ഗവി. 

മക്കൾ: ഭാഗീഷ്, സുബീഷ്, സുപ്രിയ, സുമേഷ്.

മരുമക്കൾ: ജിഷ (ചെറുകുന്ന് ), അഖില ( അടുത്തില), ശ്യാം (കുഞ്ഞിമംഗലം), കാവ്യ (കോട്ടയം). 

സഹോദരൻ ടി. കുഞ്ഞിക്കണ്ണൻ 

 സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post