ചോയിച്ചേരി :- ചോയിച്ചേരി ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് SSLC, +2 വിജയികളെ അനുമോദിച്ചു. മൂന്നാം വാർഡ് മെമ്പർ അഷിത്ത് അശോകനും ക്ലബ്ബ് പ്രസിഡണ്ട് കനകാലയം സുരേഷും ചേർന്ന് മൊമൻ്റൊ വിതരണം ചെയ്തു.
ക്ലബ്ബ് സെക്രട്ടറി പുരുഷോത്തമൻ ചെറുവാക്കര, ജോയിന്റ് സെക്രട്ടറി രമേഷ് പെറുവാക്കര, ക്യഷിയർ സുരേന്ദ്രൻ മണ്ടൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
