മലപ്പട്ടം കേളോത്ത് പയറ്റാൽ വീട്ടിൽ ദേവിയമ്മ നിര്യാതയായി


മലപ്പട്ടം :- മലപ്പട്ടം കേളോത്ത് പയറ്റാൽ വീട്ടിൽ ദേവിയമ്മ (88) നിര്യാതയായി.

ഭർത്താവ് : പരേതനായ പുതുശ്ശേരി കൃഷ്‌ണൻ നമ്പ്യാർ (കാഞ്ഞിലേരി)

മക്കൾ : സൗദാമിനി (മുണ്ടേരി), ശശീന്ദ്രൻ (അന്നൂർ), ഗീത (ചെക്യാട്ട്),

മരുമക്കൾ : ബാലകൃഷ്‌ണൻ (മുണ്ടേരി), സുജാത (മലപ്പട്ടം), മണി (അന്നൂർ), രജിത (ഏച്ചൂർ) പരേതനായ പി.വി നാരായണൻ, പുരുഷോത്തമൻ (ചെക്യാട്ട്, റിട്ട.പഞ്ചായത്ത് സെക്രട്ടറി), മനോജ് ഏച്ചൂർ (ഗൾഫ്) 

സഹോദരങ്ങൾ : നാരായണൻ നമ്പ്യാർ പി.വി കൃഷ്‌ണൻ പി.വി (റിട്ട. PWD), ജനാർദ്ദനൻ പി.വി പരേതരായ ബാലകൃഷ്‌ണൻ നമ്പ്യാർ, രമാവതി, ജാനകി, ഗോവിന്ദൻ


Previous Post Next Post