പുതിയതെരു പനങ്കാവിലെ എൻ.കെ വാസുദേവൻ നിര്യാതനായി


പുതിയതെരു :- പുതിയതെരു പനങ്കാവിലെ എൻ.കെ വാസുദേവൻ (85) നിര്യാതനായി. KSRTC റിട്ട. മെക്കാനിക്കാണ്.

പരേതരായ രാമന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ : പ്രസന്ന(കടന്നപ്പള്ളി)

മക്കൾ : വിപിന, രസ്‌ന, സെർന

മരുമക്കൾ : സതീശൻ (കുറ്റ്യാട്ടൂർ), ദിലീപ് (നീലേശ്വരം), സുദീപ് (കക്കാട്)

സഹോദരങ്ങൾ : പരേതരായ നാരായണൻ മാസ്റ്റർ (പനങ്കാവ്), ജാനകി (ചോല), കമലാക്ഷി (പുഴാതി).

സംസ്കാരം ഇന്ന് ജൂലൈ 16 രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post