Home കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സംക്രമ പൂജ നാളെ Kolachery Varthakal -July 15, 2026 കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം കർക്കിടക സംക്രമ പൂജ നാളെ ജൂലൈ 16 (1201 മിഥുനം 31) വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും.