സാന്ത്വനം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു


കട്ടോളി :- JRF സ്കോളർഷിപ്പ് നേടിയ പി.ജിൻസിയെ സാന്ത്വനം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. സംഘം മെമ്പർ പി.രമേശന്റെ മകളാണ് ജിൻസി. സംഘം ഭാരവാഹികളും മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post