ചിറക്കൽ ചിറയിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Kolachery Varthakal-
കണ്ണൂർ :- കണ്ണൂർ ചിറക്കൽ ചിറയിൽ വയോധികയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നാവ് എൽ.പി സ്‌കൂളിന് സമീപത്തെ കെ.പുഷ്പജയാണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് ചിറയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ പുഷ്പജയുടെ മൃതദേഹം കണ്ടെത്തിയത്.