വലിയന്നൂർ:- ദി ലീലയിൽ അഡ്വ: ടി.വി.ഹരിദാസൻ (72) നിര്യാതനായി. റിട്ടയർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനും, കണ്ണൂർ ബാറിലെ അഭിഭാഷകനുമാണ്.
ഭാര്യ: പി.വി.ശ്രീലത (റിട്ട. ഹെഡ് ടീച്ചർ, മുട്ടന്നൂർ യു.പി.സ്കൂൾ) മക്കൾ: ഡോ:ഹരിത, ഡോ:ഹിത മരുമക്കൾ: അരുൺ (നിലമ്പൂർ, ഖത്തർ), അരുൺ (കുന്നിരിക്ക, കനറാ ബാങ്ക് മാനേജർ മടിക്കേരി). സഹോദരങ്ങൾ: ആനന്ദവല്ലി, ദിനേശൻ, സുലേഖ, പരേതനായ ലോഹിതാക്ഷൻ.
സംസ്കാരം ഉച്ചക്ക് 1 മണി പയ്യാമ്പലത്ത്. കൃത്യം 12.45 മണിക്ക് മൃതദേഹം കണ്ണൂർ കോടതിയിൽ പൊതു ദർശനത്തിന് വെക്കും.
