Home തൈലവളപ്പിലെ ശാഹുൽ ഹമീദ് ഹാജി നിര്യാതനായി Kolachery Varthakal -July 04, 2026 തൈലവളപ്പ്:- തൈലവളപ്പ്കോയാട്ട് താമസിക്കുന്ന പോയിൽ ശാഹുൽ ഹമീദ് ഹാജി നിര്യാതനായികേളമ്പേത്ത് സഫിയയാണ് ഭാര്യ.മഷ്ഹൂദ്, സീനത്ത്, മഹബൂബ്, സലീമ റഹീമ എന്നിവർ മക്കളാണ്.മരുമക്കൾ: ഇബിച്ചു അലി, യൂസഫ് , ഫഹദ്