കുടിയാന്മലയിൽ . അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി

 


ആലക്കോട്:-കുടിയാന്മല: പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. അസം സ്വദേശി ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്.സഹോദരി ഭർത്താവ് രമേശനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി കുളിമുറിയിലാണ് കൊല്ലപ്പെട്ട നിലയിൽ ഫിലിപ്പിനെ കണ്ടെത്തിയത്.


Previous Post Next Post