പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വിദ്യാർത്ഥി റാലിയും മഹല്ല് തല സംഗമവും നാളെ



പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ ലഹരി വിരുദ്ധ വിദ്യാർത്ഥി റാലിയും മഹല്ല് തല സംഗമവും നാളെ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 4 30 ന് പള്ളിപ്പറമ്പിൽ നടക്കും. തുടർന്ന് 7 മണിക്ക് മഹല്ല് തല ബോധവൽക്കരണ സംഗമവും നടക്കും. കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടം ക്ലാസ് അവതരണം നടത്തും. 



Previous Post Next Post