പുല്ലൂപ്പിയിലെ കാടന്മാർ വീട്ടിൽ നാരായണൻ നായർ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പിയിലെ കാടന്മാർ വീട്ടിൽ നാരായണൻ നായർ (78) നിര്യാതനായി.

മക്കൾ : നിഷ ഉണ്ണികൃഷ്ണൻ, സജേഷ് 

മരുമകൻ : ഉണ്ണികൃഷ്ണൻ (കീച്ചേരി)

സംസ്കാരം ഇന്ന് ജൂലൈ 13 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.



Previous Post Next Post