ഇരിക്കൂർ :- പട്ടാന്നൂർ ചോലയിലെ എ.ടി വേലായുധൻ നായർ (82) നിര്യാതനായി. (റിട്ട: ബി.എച്ച്.ഇ.എൽ, തൃശ്ശിനാപ്പള്ളി)
ഭാര്യ : കൊളങ്ങരേത്ത് രാധ.
മക്കൾവം : അനിത (പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ്, കണ്ണൂർ), പ്രസീത (അദ്ധ്യാപിക, പരിയാരം ഉർസുലിൻ ഹയർ സെക്കൻ്ററി സ്കൂൾ), വിനീഷ് (ബിസ്സിനസ്, ബംഗ്ലൂരു),
മരുമക്കൾ : ജയകുമാർ (റിട്ട: LIC), ശശിധരൻ (ബിസ്സിനസ്, കാഞ്ഞങ്ങാട്), സന്ധ്യ (അദ്ധ്യാപിക, ബംഗ്ലൂരു)
സഹോദരങ്ങൾ : രാമചന്ദ്രൻ, പരേതരായ ദേവിയമ്മ, ബാലൻ നായർ, രോഹിണി, രാഘവൻ, ലക്ഷ്മണൻ.
സംസ്കാരം ജൂലൈ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പട്ടാനൂർ നാലുപെരിയ പൊതുശ്മശാനത്തിൽ.
