Home വളപട്ടണം മിൽറോഡിലെ തൈലക്കണ്ടി മമ്മു നിര്യാതനായി Kolachery Varthakal -July 15, 2026 വളപട്ടണം :- വളപട്ടണം മിൽറോഡിലെ സൺലൈറ്റ് കമ്പനി റോഡിന് സമീപം താമസിക്കുന്ന തൈലക്കണ്ടി മമ്മു നിര്യാതനായി. മുൻ മരവ്യവസായിയായിരുന്നു.