മയ്യിൽ ഗ്രാമപഞ്ചായത്ത് മാതൃക ഗ്രാമസഭ നാളെ മുല്ലക്കൊടി CRC ഹാളിൽ


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് മാതൃക ഗ്രാമസഭ നാളെ ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മുല്ലക്കൊടി CRC ഹാളിൽ നടക്കും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ സുലേഖ ഉദ്ഘാടനം നിർവഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ അധ്യക്ഷത വഹിക്കും.

Previous Post Next Post