KSKTU കൊളച്ചേരി വില്ലേജ് സമ്മേളനം നാളെ

 



കൊളച്ചേരി :- KSKTU കൊളച്ചേരി വില്ലേജ് സമ്മേളനം നാളെ ജൂലൈ 19 ഞായറാഴ്ച രാവിലെ 9 മണിക്ക് കൊളച്ചേരി EPKNS ALP സ്കൂളിൽ നടക്കും. KSKTU കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി പി.രമേഷ് ബാബു  ഉദ്ഘാടനം ചെയ്യും.

Previous Post Next Post