തൈലവളപ്പ് RJM ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും സ്വലാത്ത് മജ്‌ലിസും നാളെ


മയ്യിൽ :- തൈലവളപ്പ് RJM ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണവും മാസാന്ത ദിക്ർ സ്വലാത്ത് മജ്‌ലിസുന്നൂറും  ജൂലൈ 30 വ്യാഴാഴ്ച മഗ്‌രിബ് നിസ്‌കാരശേഷം മസ്ജിദ് അങ്കണത്തിൽ നടക്കും. സയ്യിദ് മിസ്ഹബ് തങ്ങൾ അൽ ബുഖാരി കാവുംപടി നേതൃത്വം നൽകും.

Previous Post Next Post