വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സമ്പൂർണ്ണ രാമായണ പാരായണം ആഗസ്ത് 10 ന്
Kolachery Varthakal-
കണ്ണാടിപ്പറമ്പ് :- രാമായണ പാരായണ മാസാചരണവുമായി ബന്ധപ്പെട്ട് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ സമ്പൂർണ്ണ രാമായണ പാരായണം ആഗസ്ത് 10 തിങ്കളാഴ്ച രാവിലെ 6 മണി മുതൽ നടക്കും.